സാധാരാണ കുർബാന Rs. 100.00
ആഘോഷമായ കുർബാന Rs. 200.00
ആഘോഷമായ കുർബാന (സമയ വ്യത്യാസമനുസരിച്ച്‌) Rs. 500.00
ആഘോഷമായ കുർബാന (സഹ കാർമ്മികനോട്കൂടി) Rs. 1000.00
റാസ Rs. 1500.00
ഗ്രിഗോറിയൻ കുർബാന Rs. 6000.00
ലദീഞ് Rs. 100.00
നൊവേന Rs. 50.00
ഒപ്പീസ് വലുത് (പള്ളി / സെമിത്തേരി) Rs. 250.00
ഒപ്പീസ് ചെറുത് (പള്ളി / സെമിത്തേരി) Rs. 30.00
വീട്ടന്നിദ Rs. 200.00
സ്തോത്ര ഗീതം, ലാലാഹ Rs. 100.00
സമർപ്പണം (അടിമയിരുത്തൽ) Rs. 30.00
തിരി സമ്മാനിക്കൽ Rs. 100.00
വീടുവെഞ്ചിരിപ്പ് Rs. 150.00
മോട്ടോർ വാഹനങ്ങൾ (2 & 3 Wheelers) വെഞ്ചിരിപ്പ് Rs. 100.00
മോട്ടോർ വാഹനങ്ങൾ (4 wheelers) വെഞ്ചിരിപ്പ് Rs. 200.00
വ്യവസായ ശാല, കട വെഞ്ചിരിപ്പ് Rs. 200.00
ലൈറ്റ് രൂപക്കൂട് ഒന്നിന് Rs. 100.00
പള്ളിയിലെ ഫുൾ ലൈറ്റ് Rs. 1000.00
വീഡിയോ Rs. 600.00
ഗായകസംഗം Rs. 1000.00