Fr. Chiriyankandath Lijo Jose, Vicar

Address
Our Lady of Perpertual Help Church, Adat, Trichur, Kerala, 680 551, Phone: 0487 2219517

Mass Timings

Sunday: 6.15 am, 10.00 am
Monday: 06:15am
Tuesday: 06:15am
Wednesday: 06:15am
Thursday: 06:15am
Friday: 06:15am
Saturday: 04:15pm

2001ലാണ് അടാട്ട് നിത്യസഹായമാതാ ചർച്ച് സ്ഥാപിതമായത്. നിത്യസഹായമാതാവിന്റെ മദ്ധ്യസ്ഥത്തിലുള്ള പള്ളിയാണ്. അടാട്ട് നിത്യസഹായമാതാവിന്റെയും വി. സെബാസ്ത്യാനോസിന്റെയും സംയുക്തതിരുനാൾ ഒക്‌ടോബർമാസത്തിൽ ആഘോഷിക്കുന്നു, ഏഴ് കുടുംബകൂട്ടായ്മ യൂണിറ്റുകളും അതിൽ 240ലധികം കുടുംബങ്ങളും ഈ ഇടവകയിൽ അടങ്ങിയിരിക്കുന്നു. പറപ്പൂർ ഫൊറോന പള്ളിയുടെ കീഴിവരുന്ന ദൈവാലയമാണിത്. നിത്യസഹായമാതാവിന്റെ മാദ്ധ്യസ്ഥം തേടി പ്രാർത്ഥിക്കുന്ന വിശ്വാസികളിൽ വിനയവും ശുശ്രൂഷമനോഭാവും ഹൃദയവിശാലതയും പരസ്പരസ്‌നേഹവും വളർത്തുന്നു. കെ.സി.വൈ.എം, സി.എൽ.സി., ജീസസ് യൂത്ത്, വിൻസന്റ് ഡി പോൾ, അൾത്താരസംഘം , മാതൃവേദി , ഗായകസംഘം, തിരുബാലസഖ്യം എന്നീ സംഘടനകൾ ഇടവകയിൽ പ്രവർത്തിക്കുന്നു. ഫാ. ലിജോ ജോസ് ചിരിയൻകണ്ടത്താണ് ഇപ്പോഴത്തെ ഇടവക വികാരി.