1887 ഇൽ സ്ഥാപിതമായ തൃശൂർ വികാരിയാത്തിന്റെ 131-ാം വാർഷികം 2018 മെയ് 19 നു ശനിയാഴ്ച്ച ആഘോഷിക്കുന്നു. പറപ്പൂർ സെന്റ് ജോൺ നെപുംസ്യാൻ ഫൊറോന പള്ളിയിൽ വച്ച് നടക്കുന്ന കൃതജ്ഞത ബലിയിലും തുടർന്നു നടക്കുന്ന പൊതുസമ്മേളനത്തിലും സ്നേഹവിരുന്നിലും പങ്കെടുക്കാൻ ഏവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.
കാര്യപരിപാടികൾ
9.30 രജിസ്ട്രേഷൻ
9.45 പ്രദക്ഷിണം, കാഴ്ചസമർപ്പണം
10.00 ദിവ്യബലി
11.30 പൊതുസമ്മേളനം
13.00 സ്നേഹവിരുന്ന്
ഫാ.പോളി നീലങ്കാവിൽ
ചെയർമാൻ,
അതിരൂപതാദിനാഘോഷ കമ്മിറ്റി.