2000 ആഗസ്റ്റ് 15, റവ. ഫാ. ജോര്‍ജ്ജ് അക്കരയുടെയും ഫാ. ഡഗ്ലസ് അച്ചന്റെയും കാലഘട്ടത്തില്‍ രൂപീകൃതമായ സംഘടനയാണ് റോസ്മെലഡീസ് എന്ന നാമം സ്വീകരിച്ചു ഏകദേശം 30 പേര് അടങ്ങുന്ന ഒരു കൂട്ടായ്മയായിരുന്നു.
ജീവന് ടീവി. പ്രോഗ്രാം സി.ടി.വി. പ്രോഗ്രാമിലും Choic Compitition എന്നിവയിലും ആ മനുഷ്യന് നീ തന്നെ എന്ന നാടകത്തിന്റ അണിയറയിലും പ്രവര്‍ത്തിച്ചു. വര്‍ഷംതോറും ഡിസംബര്മാസത്തില് ‘ജിംഗിള്‍ ബെല്‍സ് ‘ എന്ന കരോള്‍ഗാന നൃത്തസന്ധ്യ നടത്തിവരുന്നു. 2017-ല്‍ തനതായി തിരുപട്ട ശുശ്രൂഷക്ക് നേതൃത്വം നല്കാന് സാധിച്ചു. കാലാകാലങ്ങളിലൂടെ തിരുനാള്കര്മ്മങ്ങള്ക്കും മറ്റു കൂദാശകള്‍ക്കും ആത്മീയഗീതങ്ങള്‍ ആലപിക്കാന്‍ റോസ് മെലഡീസ് (17 വര്‍ഷം) സാധിച്ചു.
ഇപ്പോഴത്തെ ഭാരവാഹികള്‍ : പ്രസിഡന്റ് – ജോസ് പി.സി, വൈസ് പ്രസിഡന്റ് – ലിസ്സ ഫ്രാന്‍സിസ്, സെക്രട്ടറി – ബില്‍ജി ഫ്രാന്‍സിസ്, ജോ.സെക്രട്ടറി- ആന്മരിയ, ട്രഷര്‍ – ജോളി ജോണ്സണ്.
ഇപ്പോള്‍ 40 പേര് അടങ്ങുന്ന വലിയ ഒരു കൂട്ടായ്മയായ് റോസ്മെലഡീസ് വളര്‍ന്നുപന്തലിച്ചു.