തിരുന്നാളിന്റെ കൊടികയറ്റം 13 നവംബര് 2026 വെള്ളിയാഴ്ച അസി. വികാരി അജിൽ മാങ്ങൻ നിർവഹിച്ചു. തിരുനാൾ കമ്മിറ്റി കൺവീനർ സി എ അലക്സ് , ട്രസ്റ്റിമാരായ സിഡി ജോസൺ , ബാബു ജോസ് കെ , സിസി ദേവസി , പി വി ജോസഫ് , സി ആർ ജാസൺ എന്നിവർ സമീപം