പറപ്പൂർ തിരുനാൾ സപ്ലിമെന്റ് പ്രകാശനം ചെയ്തു പറപ്പൂർ പള്ളിയിലെ തമുക്ക് തിരുനാൾ സപ്ലിമെന്റ് ഇടവക അസി : വികാരി റവ ഫാദർ അജിൽ മാങ്ങൻ പബ്ലിസിറ്റി കൺവീനർ പി കെ ബേബിക്ക് നൽകി ഉദ്ഘാടനം നിർവഹിക്കുന്നു . തിരുനാൾ കമ്മിറ്റി കൺവീനർ സി എ അലക്സ് , ട്രസ്റ്റിമാരായ സിഡി ജോസൺ , ബാബു ജോസ് കെ , സിസി ദേവസി , പി വി ജോസഫ് , സി ആർ ജാസൺ എന്നിവർ സമീപം .