പറപ്പുർ സെന്റ് ജോൺ നെപും സ്യാൻ ഫോ റോന ദൈവാലയത്തിൽ വി.റോസയുടെ പ്രത്യേക വണക്കാചരണം നടന്നു. എല്ലാ മാസാദ്യ വ്യാഴാഴ്ചകളിലും കുട്ടികളില്ലാത്ത ദബതികൾക്കും , ഗർഭിണികൾക്കുമായി പ്രത്യേക തിരുകർമ്മങ്ങൾ ഉണ്ടായിരിക്കും. ദിവ്യബലിയോടൊപ്പം വിശുദ്ധയുടെ നോവേന, ലദീഞ്, ദിവ്യകാരുണ്യ പ്രദിഷണം, തമുക് നേർച്ച വിതരണം, നേർച്ച കഞ്ഞി വിതരണം എന്നിവ ഉണ്ടായിരുന്നു. രാവിലെ നടന്ന തിരുകർമങ്ങൾക്ക് ഫാ.ബിജു പാന്നേങ്ങാടൻ മുഖ്യ കാർമ്മികത്വം വഹിച്ചു. റോസ പൂവ് സമർപ്പണ ത്തിന് വികാരി ഫാ ആന്റണി ആലുക്ക , അസി.വികാരി ലിബിൻ ചെമ്മണ്ണൂർ എന്നിവർ നേതൃത്വം നൽകി