പുനർനിർമ്മിക്കപ്പെട്ട പറപ്പൂർ സെന്റ്. ജോൺസ് നെപുംസ്യാന്‍ ഫൊറോന പള്ളിയുടെ കൂദാശകർമ്മത്തിനോടനുബന്ധിച്ച ആഘോഷപരിപാടികളിൽ 2017 നവമ്പർ 8 ബുധനാഴ്ച 13 മണിക്കൂർ ആരാധനയും ദിവ്യകാരുണ്യ പ്രദിക്ഷണവും ആചരിച്ചു. പൊതു ആരാധന ജെറുസലേം ഡയനാകേന്ദ്രം ഡയറക്ടർ ഫാ. ഡേവിസ് പട്ടത്ത് നയിച്ചു.