പറപ്പൂർ സെന്റ് ജോൺസ് ഫൊറോന പള്ളി പുനർനിർമ്മാണത്തോടനുബന്ധിച്ച് , എല്ലാ വീടുകളിലേക്കും ഇടവക മദ്ധ്യസ്ഥൻ്റെ തിരുസ്വരൂപം നൽകുക എന്ന ലക്ഷ്യത്തോടെ സി.എൽ.സി യൂത്ത് അവതരിപ്പിച്ച പദ്ധതിയിലൂടെ സെൻ്റ് ജോൺ നെപുംസ്യാൻ്റെ രൂപങ്ങൾ വിതരണം ചെയ്യ്തു.