അത്മായ നേതൃസംഗമം 07/11/2017 ൽ പാരിഷ് ഹാളിൽ നടത്തപ്പെട്ടു. വി. കുർബാനയോടെ ആരംഭിച്ച അത്മായ നേതൃസംഗമവും, കൈകാരന്മാരുടെയും പ്രതിനിധിയോഗങ്ങളുടെയും ഒത്തുചേരലും മുഖ്യതിഥി റവ. ഫാ ജോർജ് വടക്കേത്തല ഉൽഘാടനം ചെയ്തു പ്രസംഗിച്ചു . വാർഡ് മെമ്പർ ശ്രി തോമസ് ചിറമ്മൽ ആശംസ അർപ്പിച്ചു. കുടുംബ യൂണിറ്റ്അംഗങ്ങളുടെ വിവിധ കലാപരിപാടികൾ പൊതുയോഗത്തിനു മോഡി കൂട്ടി